തിരുവനന്തപുരം: ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസിന്റെ തിരുവനന്തപുരം ചാപ്‌റ്റർ പ്രസിഡന്റായി പി.എസ്.ശ്രീകുമാറിനെയും സെക്രട്ടറിയായി ഡോ.കെ.ജി.വിജയലക്ഷ്‌മിയെയും തിരഞ്ഞെടുത്തതായി ദേശീയ ചെയർമാൻ ഡോ.ശശി തരൂരും റീജിയണൽ ഡയറക്‌ടർ ഡോ.ഗീതാ റെഡ്ഢിയും അറിയിച്ചു. അഖിലേഷ് നായർ വൈസ് പ്രസിഡന്റും രാകേഷ് മോഹൻ സോഷ്യൽ മീഡിയ കോ ഓർഡിനേറ്ററുമായിരിക്കും.