ചിറക്കൽ: ചിറയ്ക്ക് സമീപം സി. പി. ജി ഹൗസിൽ സി. പി. ഗോവിന്ദൻ നായർ (81) നിര്യാതനായി.
ഭാര്യ : കെ. എം. സരസ്വതി.മക്കൾ : ജയപ്രകാശ് , ജയചന്ദ്രൻ, ജയസഞ്ജീവ്.
മരുമക്കൾ : എലീന, ജിഷ, ശാന്തി.