hari

കിളിമാനൂർ :വട്ടത്താമര, പൂതക്കുഴി പിച്ചിമംഗലത്തു വീട്ടിൽ ഹരിദാസ് (73) നിര്യാതനായി.ഭാര്യ: രതി,മകൻ : അരുൺദാസ്, മരുമകൾ : അനിത, ചെറുമകൾ ശ്രീനന്ദ. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30ന്.