വർക്കല : അയിരൂർ ഞാറയ്ക്കൽ വിളവീട്ടിൽ വാസുദേവൻ ആചാരിയുടെ ഭാര്യ ശാന്തകുമാരി (72) നിര്യാതയായി. മക്കൾ: ബേബി, അജി, സൈജു, ബൈജു, സജി ഷിജി. മരുമക്കൾ : ജയദാസ്, ജോസ്, മുരളി, സ്വപ്ന. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 മണിക്ക്.