വർക്കല: ഹരിഹരപുരം കല്ലാഴികടയിൽ വീട്ടിൽ രാജശേഖര കുറുപ്പ് (63)നിര്യാതനായി.
ഭാര്യ: സിന്ധു.മക്കൾ: സായി രാജ്, സായി കുമാർ.
മരുമക്കൾ: നിത സായി. ആര്യ സായി.