തിരുവനന്തപുരം : സാന്ത്വന പരിചരണ ദിനത്തോടനുബന്ധിച്ച് ജഗതി രാജേശ്വരി ഫൗണ്ടേഷൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിൽ സൗജന്യമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.സുകേഷ് രാജ് ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ.ബി.സുരേഷ്കുമാർ,​സെക്രട്ടറി എം.ആർ.മനോജ്,​ട്രഷറർ മാലിനി തുടങ്ങിയവർ നേതൃത്വം നൽകി.