ponna


മാറനല്ലൂർ:ഗോവിന്ദമംഗലം കല്ലംപൊറ്റ ആർ.എൻ. ഭവനിൽ പരേതനായ ദേവദാനത്തിന്റെ ഭാര്യ പൊന്നമ്മ(80) നിര്യാതയായി
മക്കൾ: പ്രമീള, വിൻസന്റ്,ദേവരാജൻ.
മരുമക്കൾ: ബാബു,തങ്കമണി,ജയകുമാരി.
സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്