charamam

മലയിൻകീഴ് : കാസർകോട് പെരിയ പി.കെ.നിലയത്തിൽ വി.ശങ്കരൻ(76)മലയിൻകീഴ് മഠത്തിങ്കൽകര ചെറുവശ്ശേരി മകളുടെ വീട്ടിൽ നിര്യാതനായി.ഭാര്യ.:വിശാലക്ഷി.മകൾ : രേഷ്മ(എക്ണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ്).മരുമകൻ :സുരേശൻ (നിയമസഭാ സെക്രട്ടേറിയറ്റ്).