തിരുവനന്തപുരം : ഇടപ്പഴിഞ്ഞി പാലോട്ടുകോണം പി.ആർ.എ-49-ൽ സി.ശശി(74) നിര്യാതനായി.ഭാര്യ : ബി.ലില.മക്കൾ : സുരേഷ്,മഞ്ജു.മരുമക്കൾ : എൻ.ലതകുമാരി.കെ. അജികുമാർ.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.