
നെടുമങ്ങാട്:മുതിയൻകാവ് ഭവാനിപുരം കൃഷ്ണാഞ്ജനത്തിൽ വേലായുധൻ(89)നിര്യാതനായി.ഭാര്യ:പരേതയായ ദേവകി.മക്കൾ:വിജയൻ വി,വിക്രമൻ വി,രമണി ഡി,ശോഭകുമാരി ഡി,അനിൽകുമാർ വി.മരുമക്കൾ:,പരേതയായ ചന്ദ്രിക,പ്രഭാകുമാരി എസ്,പരേതനായ രാജൻ,പരേതനായ സുരേഷ്,സുരജ.സഞ്ചയനം ബുധൻ രാവിലെ 9ന്