pravat

നെടുമങ്ങാട് :മഞ്ച കലാഭവനിൽ പരേതനായ കുമാരപിളളയുടെ ഭാര്യ പാർവതി(98)നിര്യാതയായി.മക്കൾ:പദ്മനാഭപിളള,പ്രഭാ കുമാർ,ബാബു കുമാർ.മരുമക്കൾ:രാധ,കല,മീന.സഞ്ചയനം തിങ്കൾ രാവിലെ 9.30ന്