തിരുവനന്തപുരം :കിള്ളിപ്പാലം സി. ഐ. ടി റോഡിൽ ഹീരാ ഫോർ പില്ലേർസ് 8Gൽ റിട്ട. അഡിഷണൽ സെക്രട്ടറി എസ്. ഹരിഹര അയ്യർ ( 78 ) നിര്യാതനായി.ഭാര്യ : രാധാമണി (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, ട്രഷറി വകുപ്പ്).
മക്കൾ : മീന, മഞ്ജു .മരുമക്കൾ : ശരത്ത്, ജോമേഷ്.