ബാലരാമപുരം: ആറാലുംമൂട് നെട്ടറത്തല പുത്തൻ വീട്ടിൽ റിട്ട.ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ പി.തങ്കപ്പൻ (87)നിര്യാതനായി
മകൻ:കെ.വി.വൈശാഖ്. മരുമകൾ: വി.ജി.വീണ. സഞ്ചയനം: 23 ന് രാവിലെ 8.30ന്.