പള്ളിച്ചൽ: മുടവൂർപാറ ജീവ ഭവനിൽ കെ.സരോജിനി(74) നിര്യാതയായി.ഭർത്താവ്:ഗോപിനാഥൻ.മക്കൾ:പുഷ്പകുമാരി,വിജയകുമാർ,ലത.മരുമക്കൾ:എഫ്.ജയേന്ദ്രൻ, എസ്.ജയകുമാർ.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.