തിരുവനന്തപുരം: പൂജപ്പുര ശ്രീ സരസ്വതിദേവീ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി 21ന് ചിത്രരചനാമത്സരവും ശ്രീരാമായണ ആലാപനമത്സരവും നടത്തും.ലോവർ പ്രൈമറി,അപ്പർ പ്രൈമറി,ഹൈസ്‌കൂൾ എന്നീ മൂന്നു വിഭാഗങ്ങളിലായിട്ടാണ് മത്സരം.ശ്രീരാമായണ ആലാപന മത്സരത്തിനു മാത്രം ഹയർ സെക്കൻഡറി മുതൽ മുകളിലോട്ട് കോളേജ് എന്നൊരു വിഭാഗവും കൂടി ഉണ്ടായിരിക്കും. രജിസ്‌ട്രേഷൻ രാവിലെ 9ന്. മത്സരാരംഭം 10ന് . ഫോൺ. 8921283284, 9048105521, 9495627795,