കല്ലമ്പലം: ഒറ്റൂർ വരവിളാകം കൃഷ്ണ കൃപയിൽ പരേതനായ രാധാകൃഷ്ണപിള്ളയുടെ ഭാര്യ ഇന്ദിര അമ്മ (86) നിര്യാതയായി. മക്കൾ: ശ്യാമളദേവി, സുരേഷ് ബാബു, ബീനാകുമാരി, അനിൽകുമാർ, ശ്രീജ, ഷാജി.