santhanamma

കല്ലമ്പലം: കോവൂർ വിളയിൽ വീട്ടിൽ പരേതനായ ശിവാനന്ദൻ ആശാരിയുടെ ഭാര്യ സന്താനമ്മ (87) നിര്യാതയായി. മക്കൾ: സ്വർണ്ണമണി, തങ്കമണി, ഉമാദേവി, രമാദേവി, കനകമണി, രത്നമണി. മരുമക്കൾ: സുദർശനൻ, ഗോപാലകൃഷ്ണൻ, മണിവർണ്ണൻ, രാജു, രതീഷ്‌. സഞ്ചയനം 21ന് രാവിലെ 9ന്.