1

വിഴിഞ്ഞം: പെരിങ്ങമ്മല നെടിയവിളവീട്ടിൽ രാജേന്ദ്രൻ(66) നിര്യാതനായി. ഭാര്യ: സതി. മക്കൾ: വിഷ്ണു, ബിജിമോൾ. മരുമക്കൾ: നന്ദന, അനീഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.