
നെടുമങ്ങാട്:പ്ലാത്തറ ശാഖയുടെ വയൽവാരം മൈക്രോ ഫിനാൻസിന്റെ ഒന്നാം വാർഷികം ശാഖാ സെക്രട്ടറി സജികുമാർ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് രതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ശാഖാ രക്ഷാധികാരി ശശിധരൻ,വനിതാ സംഘം പ്രസിഡന്റ് റീന,വൈസ് പ്രസിഡന്റ് ബിന്ദു,സെക്രട്ടറി ശരണ്യ,മൈക്രോ ഫിനാൻസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.