obit

തിരുവനന്തപുരം: ഞാറയ്‌ക്കാട്ടുവിള കലാമന്ദിരത്തിൽ ജി. കുഞ്ഞുകൃഷ്ണപിള്ള (മണിയൻ സാർ 85) നിര്യാതനായി. നാവായിക്കുളം അംബേലി ഗവ. സ്കൂൾ ഹെഡ് മാസ്റ്റർ, കരവാരം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ,മേവർക്കൽ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ,പെരിങ്ങാവ് ശ്രീ മഹാവിഷ്ണു ക്ഷേത്രം രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശാന്തകുമാരി അമ്മ, മക്കൾ: ശ്രീകല. കെ.എസ്, ശ്രീകുമാർ. കെ.എസ്,ശ്രീലേഖ. കെ.എസ് .മരുമക്കൾ: സതീഷ് ചന്ദ്രൻ, അനിൽകുമാർ, നിഷ. സഞ്ചയനം: വെളളി 8.30ന്.