sep19b

ആ​റ്റിങ്ങൽ: ആ​റ്റിങ്ങൽ ബോയിസ് എച്ച്.എസ്.എസിനു സമീപം താഴത്തുമുടിയൂർ സൗഭാഗ്യയിൽ എൻ. രാജേന്ദ്രൻ നായർ (73,​ റിട്ട. കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ)​ നിര്യാതനായി. ഭാര്യ. ശാന്തകുമാരി. (റിട്ട. എച്ച്.എം മടവൂർ എൻ.എസ്.എസ് എച്ച്.എസ്). മക്കൾ: ഇന്ദു. ആർ.എസ് (ബാർട്ടൺഹിൽ എൻജിനീയറിംഗ് കോളേജ്) മനാസ് രാജ് (വി.ഇ.ഒ കുമ്മിൾ പഞ്ചായത്ത്.)​ മരുമക്കൾ: അരുൺ എ.ജി.എം എസ്.ബി.എ എറണാകുളം),​ രമ്യ (ടീച്ചർ,​ നാവായിക്കുളം എച്ച്.എസ്)​​