തിരുവനന്തപുരം: കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ കളിമൺപാത്ര ഉൽപ്പാദകരിൽ നിന്നും ഗുണമേന്മയുള്ള എല്ലാവിധ കളിമൺ ഉൽപ്പന്നങ്ങളും (ചെടിച്ചട്ടികൾ, മൺപാത്രങ്ങൾ, കളിമൺ വിഗ്രഹങ്ങൾ,ചുമർ അലങ്കാര വസ്തുക്കൾ കമ്പോസ്റ്റ് പാത്രങ്ങൾ തുടങ്ങിയവ) വാങ്ങുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു.വിശദ വിവരങ്ങൾക്ക് കോർപ്പറേഷന്റെ രജിസ്ട്രേഡ് ഓഫീസുമായി ബന്ധപ്പെടുകയോ (ഫോൺ: 0471-2727010) കോർപ്പറേഷൻ വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം. അവസാന തീയതി 24.