തിരുവനന്തപുരം: ഇടപ്പഴിഞ്ഞി സി.എസ്.എം നഗർ ഹൗസ് നമ്പർ 103ൽ എൻ. ശശിധരൻ നായർ (79, റിട്ട. റെയിൽവേ) നിര്യാതനായി. ഭാര്യ: ചന്ദ്രികാ ദേവി. മക്കൾ: അജിത്ത്. എസ്, സജിത്ത്. എസ്. മരുമക്കൾ: വിദ്യ അജിത്ത്, അഭിരാമി സജിത്ത്. സംസ്കാരം നടന്നു.