rally

നെയ്യാറ്റിൻകര: സ്വച്ഛ് അമൃത് മഹോത്സവിന്റെ ഭാഗമായി നെയ്യാറ്റിൻകര നഗരസഭ പ്രചാരണ ഘോഷയാത്രയും ജനകീയ ശുചീകരണവും റാലി നെയ്യാറ്റിൻകര എസ്.ഐ ആ‌ർ.സജീവ് ഫ്ളാഗ് ഓഫ് ചെയ്തു.കെ.ആൻസലൻ എം.എൽ.എ,നഗരസഭാ ചെയർമാൻ പി.കെ.രാജ്മോഹൻ,വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജോസ് ഫ്രാങ്ക്ളിൻ,ഡോ. സാദത്ത്,മറ്റ് കൗൺസിൽ അംഗങ്ങൾ,എൻ.സി.സി,എസ്.പി.സി,എൻ.എസ്.എസ്,റെഡ്ക്രോസ് എന്നിവയിലെ കുട്ടികളും ഹരിത കർമ്മ സേനാംഗങ്ങളും പങ്കെടുത്തു.