വർക്കല: പുത്തൻചന്ത പനമൂട്ടിൽ ക്ഷേത്രത്തിന് സമീപം വെട്ടൂർവിളവീട്ടിൽ ഷാജി സദാനന്ദൻ (63) ദുബായിൽ നിര്യാതനായി. അമ്മ: ശോഭന. ഭാര്യ: പരേതയായ സുനിത. മക്കൾ: ഷാ, സുനീഷ. മരുമക്കൾ: അമൃത, പ്രവീൺ. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.