
ആര്യനാട്: ആര്യനാട് പാലൈക്കോണം അഞ്ചു ഭവനിൽ പരേതനായ കുഞ്ഞുകൃഷ്ണ പിള്ളയുടെ ഭാര്യ സരസ്വതിഅമ്മ(94) നിര്യാതയായി. മക്കൾ: എസ്. ശ്രീദേവി.കെ. ശ്രീരാമചന്ദ്രൻ, കെ.ശ്രീനിവാസൻ.കെ.ശ്രീകുമാർ. മരുമക്കൾ: എൻ.ശിവൻകുഞ്ഞ്, ആർ. ജയകുമാരി, എസ്.കുമാരി ലേഖ.വി.ശ്രീകല. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.