ram

തിരുവനന്തപുരം: കരമന, തമലം കാട്ടാൻവിള ലെയ്ൻ പ്രേംനിവാസിൽ റിട്ട. ടി.ടി.കെ വി. റാം മോഹൻ (69) നിര്യാതനായി. ഭാര്യ പരേതയായ ഷണ്മുഖ സുന്ദരി (ലത). മകൻ: അമൽ.ആർ, മരുമകൾ: ഹേമ. കെ.പി. സംസ്‌കാരം ഇന്ന് രാവിലെ 7ന് തൈക്കാട് ശാന്തികവാടത്തിൽ.