വെള്ളറട: പാറവിള ജൂഡ്സ് വില്ലയിൽ പി. നേശൻ (92) നിര്യാതനായി. ഭാര്യ: മരിയമ്മ, മക്കൾ: അൽഫോൺസ, ജോസഫ്, നെൽസൻ, ജെനറ്റ്, ജോൺ, മേരി സുധ മരുമക്കൾ: രാജമണി, രാജൻ, രാജു, ബീന, ഷീബ പ്രാർത്ഥന ബുധനാഴ്ച രാവിലെ 7. 30ന്.