വർക്കല: അയിരൂർ കുരിവിക്കഴികം വീട്ടിൽ പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ ദേവകി അമ്മ (93) നിര്യാതയായി. മക്കൾ: ബേബി, ശാന്ത, ഉഷ, ഗീത, ചന്ദ്രിക, പരേതനായ രാജൻ. മരുമക്കൾ: രാമചന്ദ്രൻ പിള്ള, പരേതനായ ബാലൻ, ശശിധരൻ പിള്ള, ഷാജി, അംബി. സഞ്ചയനം വെള്ളി രാവിലെ 8ന്.