മലയിൻകീഴ്: പേയാട് കുണ്ടമൺ ഭാഗം ശ്രീ ഭവനിൽ (സാർക്ക് എ49 എഫ്) പരേതനായ രാധാകൃഷ്ണൻ നായരുടെ ഭാര്യ തങ്കമണി അമ്മ (78) നിര്യാതയായി. കോഴിക്കോട് ജില്ലയിലെ വിവിധ സ്ക്കൂളുകളിൽ അദ്ധ്യാപികയായിരുന്നു. മകൻ രാഹുൽ രാധാകൃഷ്ണൻ, മരുമകൾ ലക്ഷ്മി.