
നെടുമങ്ങാട്: വെള്ളൂർക്കോണം ജെ.സി ഹൗസിൽ പരേതനായ ആർ. തങ്കപ്പന്റെ ഭാര്യ ലില്ലിക്കുട്ടി (80) നിര്യാതയായി. മകൻ : ബോസ്.ടി (ഫയർ സർവീസ്, കൊച്ചിൻ പോർട്ട് അതോറിട്ടി). മരുമകൾ: രാജി. ആർ (അദ്ധ്യാപിക, സെന്റ്. ട്രീസാസ് യു.പി.എസ്, കൊണ്ണിയൂർ) സംസ്കാരം: ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.