മലയിൻകീഴ്: വണ്ടന്നൂർ സിന്ധു ഭവനിൽ പരേതനായ തങ്കപ്പന്റെ
ഭാര്യ പൊന്നമ്മ(82) നിര്യാതയായി. മക്കൾ: തങ്കരാജൻ, ലളിത, മോഹനൻ, അജികുമാർ (ബി.ജെ.പി ഊരുട്ടമ്പലം ഏരിയാ പ്രസിഡന്റ്). മരുമക്കൾ: സുലോചന,ശശികുമാർ,പ്രസന്ന, പ്രിയ.സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9 ന്.