1

ബാലരാമപുരം: മംഗലത്തുകോണം തുണ്ട്തട്ട് ഡി.എസ്.ഭവനിൽ ദിലീപ് കുമാർ.എസ് (62) നിര്യാതനായി. ഭാര്യ: സിന്ധു.എസ്.മക്കൾ: അക്ഷയ ദിലീപ്, അഭിരാം ദിലീപ്. മരുമകൻ: വിഷ്ണു .എസ് .സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.