വിതുര:സി.പി.ഐ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി സി.പി.ഐ വിതുര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതുരയിൽ സംഘാടക സമിതി ഓഫീസ് തുറന്നു.സി.പി.ഐ അരുവിക്കരമണ്ഡലം സെക്രട്ടറി എം.എസ്.റഷീദ് ഉദ്ഘാടനം ചെയ്തു.വിതുര ലോക്കൽ കമ്മിറ്റി സെക്രട്ടറി കല്ലാർഅജിൽ,വിതുര പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷാആനന്ദ്,പൊന്നാംചുണ്ട് വാർഡ്‌മെമ്പർ രവികുമാർ,കല്ലാർ വാർഡ്‌മെമ്പർ സുനിത, മുൻലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.കെ.ഷിബു,കല്ലാർവിക്രമൻ, കല്ലൻകുടിമനോഹരൻകാണി,കല്ലാർവിക്രമൻ,സന്തോഷ്,ബിനോയ് തള്ളച്ചിറ,അൽഅമീൻമേമല,ജിനീഷ്മുളയ്‌ക്കോട്ടുകര,രവീന്ദ്രൻപിള്ള വിതുര,മാങ്കാലവിജയൻ,ബി.ബാലചന്ദ്രൻനായർ, അനീഷ്, മാങ്കാലവിജയൻ എന്നിവർ പങ്കെടുത്തു.