ആറ്റിങ്ങൽ: ആറ്റിങ്ങൽ വസുമതി മന്ദിരത്തിൽ വസുമതി .കെ (86)
നിര്യാതയായി.ഭർത്താവ് പരേതനായ വിശ്വാനാഥൻ.മകൻ സാബു.
മരുമകൾ പ്രിയ.