ke

കിളിമാനൂർ :വാലഞ്ചേരി കൊയിലഴികത്ത് വീട്ടിൽ പരേതനായ എൻ. വാസുദേവന്റെ ഭാര്യ കെ. കൗസല്യ (89 )നിര്യാതയായി.മക്കൾ :കെ. പുഷ്പമണി,സുദർശനൻ, സുമംഗല, സുലഭ , സുധീന്ദ്ര, സുനി.മരുമക്കൾ : ഗോപാലൻ, ലൈല , സുധാകരൻ, പുഷ്പ രാജൻ , ഷാജി.