sre

കിളിമാനൂർ :ചെവളക്കോണം മടത്തിൽ കുന്നിൽ തുളസീമന്ദിരത്തിൽ അനിൽകുമാറി (തമ്പി, റിട്ട.സബ് ഇൻസ്പെക്ടർ ) ന്റ ഭാര്യ ബി. ശീലത നിര്യാതയായി.മക്കൾ: അർജുൻ തമ്പി ,അനന്തൻ തമ്പി.