മണക്കാട് :കമലേശ്വരം ആര്യൻകുഴി രമാഭവനിൽ ശശിധരൻ നായർ (58, റിട്ട. കേരള യൂണിവേഴ്സിറ്റി പ്രസ് ) നിര്യാതനായി. ഭാര്യ രമാദേവി. മക്കൾ:ശ്യാം പ്രസാദ്,അമൃത.