s-ambika

വർക്കല: അയന്തി കുളത്തിൻകരവീട്ടിൽ എസ്.അംബിക (72) നിര്യാതയായി. ഭർത്താവ്: പരേതനായ സുന്ദരേശൻ. മക്കൾ: എസ്.ഷീബ, എസ്.ലിസി, എസ്.ഷിബു. മരുമക്കൾ: വി.പ്രതാപൻ, കെ.പ്രതാപൻ, എസ്.ശരണ്യ. സഞ്ചയനം: വെളളിയാഴ്ച

രാവിലെ 8ന്.