charamam

മലയിൻകീഴ് : തുണ്ടുവിള പുത്തൻ വീട്ടിൽ പരേതനായ മാധവൻ ആശാരിയുടെ ഭാര്യ മീനാക്ഷി(95)നിര്യാതയായി. മക്കൾ :പരേതയായ ശാന്തകുമാരി,വിജയകുമാർ,പ്രസന്നകുമാരി,ശ്രീകുമാരി,ശ്രീകുമാർ മരുമക്കൾ: നാരായണനാശാരി,വിമലകുമാരി,പരേതനായ നടരാജനാശാരി,സതീശനാശാരി.

സഞ്ചയനം : ഞായറാഴ്ച രാവിലെ 8 ന്.