കീഴാറൂർ : കുറ്റിയായണിക്കാട് കുന്നുവിള പുത്തൻവീട്ടിൽ കെ. വേലപ്പൻനായരുടെ ഭാര്യ കെ. ശാന്തകുമാരി (60) നിര്യാതയായി. മക്കൾ: ശ്രീവിദ്യ. എസ്, മണികണ്ഠൻ. വി
മരുമക്കൾ : അനിൽകുമാർ ടി, അശ്വതി വി നായർ. സഞ്ചയനം ഞായർ രാവിലെ 9ന്