മലയിൻകീഴ് : വിളപ്പിൽശാല പുളിയറക്കോണം അലേറ്റി ശ്രീവല്ലഭത്തിൽ പരേതനായ കരുണാകരൻനായരുടെ ഭാര്യ ശ്രീലത (68)നിര്യാതയായി. മക്കൾ : പരേതനായ ശരത് കുമാർ,ശാരി കെ.നായർ.മരുമകൻ : ഷിബു കുമാർ(ടെറുമോ പെൻപോൾ).സഞ്ചയനം : ഞായറാഴ്ച രാവിലെ 8 ന്.