sep20f

ആറ്റിങ്ങൽ: ആലംകോട് കെ.വി.പി ഹൗസിൽ പരേതനായ അബ്ദുൽ അസീസിന്റെ ഭാര്യ ഹാജറാ ബീവി( 92)​ നിര്യാതയായി. മക്കൾ: ബദറുദ്ദീൻ,​ നാസിമുദ്ദീൻ,​ ഷിഹാബുദ്ദീൻ,​ നസീമ ബീവി,​ താജു നിസ്സ,​ സഫറുള്ള,​ സീനത്ത്. മരുമക്കൾ: ഷറഫുനിസ,​ നിസ്സ,​ റജീല,​ പരേതനായ ഷംസുദ്ദീൻ,​ നാസിമുദ്ദീൻ,​ ഹാഷിറുദ്ദീൻ,​ സബീന.​ ഖബറടക്കം ഇന്ന്​ രാവിലെ 8.30 ന് ആലംകോട് ജമാഅത്തിൽ.