indira

കഠിനംകുളം :പാറക്കൽ പോങ്ങുവിള രമേശ് ഭവനിൽ പരേതനായ ബാഹുലേയൻ നായരുടെ ഭാര്യ ഇന്ദിര അമ്മ (63) നിര്യാതയായി. മക്കൾ: രമേശ്, രശ്മി. മരുമക്കൾ : അമ്മു, സൈജു. സഞ്ചയനം ഞായർ രാവിലെ 8 30ന്.