കല്ലിയൂർ: പെരിങ്ങമ്മല ആത്മ ബോധിനി കൊല്ലംവിളാകം വീട്ടിൽ ശാന്തകുമാരി അമ്മ (83) നിര്യാതയായി. അവിവാഹിതയാണ്. സഞ്ചയനം ഞാറാഴ്ച രാവിലെ 8ന്.