തിരുവനന്തപുരം : പാറ്റൂർ ഇ. എം. എസ് നഗർ പത്താം ബ്രോക്ക് ഫ്ളാറ്റ് നമ്പർ 533 ൽ അഡ്വ.ഷജീന (46) നിര്യാതയായി. ഭർത്താവ്: സാദിക് (സീനിയർ സുപ്രണ്ട് കെ. എസ്. ഇ. ബി).മക്കൾ : അസ്‌റ(നിയമ വിദ്യാർത്ഥി), അജ്മൽ.