
കോഴിക്കോട്: കോഴിക്കോട് ബാറിലെ സീനിയർ അഭിഭാഷകൻ അഡ്വ. സി.അബ്ദുറസാക്ക് (74) വട്ടാംപൊയിൽ 'ജുമു' മൻസിലിൽ നിര്യാതനായി. ഭാര്യ: കുറ്റിച്ചിറ സൂപ്പിക്കാവീട്ടിൽ ജുമൈലത്ത്.
മക്കൾ: ഇംതിയാസ് (മാർവൽ കളക്‌ഷൻ, സെഞ്ച്വറി കോംപ്ലക്സ്), മിൻഹാജ് (അബുദബി), നിഹാൽ (ബെംഗളൂരു). മരുമക്കൾ: തുപ്പട്ടിവീട് മാളിയേക്കൽ നൂഹ, മനന്തലയിൽ ശദ.