gopala

പെരുന്താന്നി: സുഭാഷ് നഗർ എസ് .എൻ .ആർ .ഡബ്ളിയു .എ 39ൽ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം ഫിനാൻസ് കമ്മിറ്റി ഉപദേശക അംഗവുമായ എസ്. ഗോപാലകൃഷ്ണൻ (നന്ദകുമാർ ,64 ) നിര്യാതനായി.

ഭാര്യ സി .എ . രാധ.മകൻ : കൃഷ്ണ