വർക്കല :വെന്നികോട് പരുത്തിയറ ഗ്രീൻസിൽ രമേശ് ചന്ദ്രദത്ത് (83 ,അഗ്രികൾച്ചർ യൂണിവേഴ്സിറ്റി റിട്ട. ലൈബ്രേറിയൻ ) നിര്യാതനായി. ഭാര്യ :ചന്ദ്രിക .എം (സെക്രട്ടേറിയറ്റ് റിട്ട.ലൈബ്രേറിയൻ .മകൾ അമൃത.മരുമകൻ ഹരി.