admission

തിരുവനന്തപുരം: എൻജിനിയറിംഗ്, ആർക്കിടെക്ചർ കോഴ്സുകളുടെ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട താത്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്, വിശദവിവരങ്ങൾക്ക് 04712525300.